കട്ട സ്റ്റൈലിഷ് ലുക്കിൽ കാണികളെ ആവേശത്തിലാക്കിയ ഹണി റോസിന്റെ മാസ്സ് എൻട്രി 👌👌

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

2022 ജൂൺ 24 റിലീസ് ആയ തമിഴ് ഡയറക്ടർ ബദ്രി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിക്കേഷൻ ത്രില്ലെർ മൂവി പറ്റാം പൂച്ചി എന്ന തമിഴ്ലാ മൂവിയിലാണ് ലാസ്റ്റ് മൂവി ഇതിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിച്ചിരിക്കുന്നത് ഇമ്മാൻ അണ്ണാച്ചി, സുന്ദർ സി, ജയ് മനസ്‌വി എന്നിവരാണ്….

തിരുവനന്തപുരം ലുലു മാളിൽ നടന്ന ഫുഡ് എസ്പോയുടെ അവസാന ദിനത്തിൽ പങ്കെടുക്കാൻ എത്തിയ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കട്ട സ്റ്റൈലിഷ് ലുക്കിൽ കാണികളെ ആവേശത്തിലാക്കിയ ഹണി റോസിന്റെ മാസ്സ് എൻട്രി വീഡിയോയിൽ കാണാൻ സാധിക്കും. സണ്ണി ലി.യോൺ മാറി നിൽക്കുമെന്നാണ് ആരാധകർ പറയുന്നത്.

Leave a Comment