കട്ട സ്റ്റൈലിഷ് ലുക്കിൽ കാണികളെ ആവേശത്തിലാക്കിയ ഹണി റോസിന്റെ മാസ്സ് എൻട്രി 👌👌

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

2022 ജൂൺ 24 റിലീസ് ആയ തമിഴ് ഡയറക്ടർ ബദ്രി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിക്കേഷൻ ത്രില്ലെർ മൂവി പറ്റാം പൂച്ചി എന്ന തമിഴ്ലാ മൂവിയിലാണ് ലാസ്റ്റ് മൂവി ഇതിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിച്ചിരിക്കുന്നത് ഇമ്മാൻ അണ്ണാച്ചി, സുന്ദർ സി, ജയ് മനസ്‌വി എന്നിവരാണ്….

തിരുവനന്തപുരം ലുലു മാളിൽ നടന്ന ഫുഡ് എസ്പോയുടെ അവസാന ദിനത്തിൽ പങ്കെടുക്കാൻ എത്തിയ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കട്ട സ്റ്റൈലിഷ് ലുക്കിൽ കാണികളെ ആവേശത്തിലാക്കിയ ഹണി റോസിന്റെ മാസ്സ് എൻട്രി വീഡിയോയിൽ കാണാൻ സാധിക്കും. സണ്ണി ലി.യോൺ മാറി നിൽക്കുമെന്നാണ് ആരാധകർ പറയുന്നത്.

മധുവിനു വേണ്ടി മമ്മൂക്ക ഇറങ്ങി..

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ (Madhu) കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത നടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് സംവിധായകന്‍ എം എ നിഷാദ്. അഭിനന്ദിനീയം,എന്നൊരൊറ്റ വാക്കില്‍ ഒതുങ്ങേണ്ടതല്ല, അദ്ദേഹത്തിന്റ്‌റെ ഈ പ്രവര്‍ത്തി മറിച്ച് ഇനിയും ഉണരാത്ത
ഞാനുള്‍പ്പടെ, ഉറക്കം നടിക്കുന്ന, സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ്…വെളളിത്തിരയിലെ, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക്, കൈയ്യടിക്കുന്ന ആരാധകര്‍…. അവര്‍ക്കും കൂടിയുളള മമ്മൂട്ടി സാറിന്റെ സന്ദേശം കൂടിയാണ് ഈ തീരുമാനമെന്ന് എം എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ വാര്‍ത്ത സത്യമാണെങ്കില്‍…
ഒരു കലാകാരന്റ്‌റെ സാമൂഹിക,
പ്രതിബദ്ധതയുടെ,അര്‍പ്പണ ബോധത്തിന്റ്‌റെ
മകുടോദാഹരണം..
മലയാളത്തിന്റ്‌റെ പ്രിയ നടന്‍ ശ്രീ മമ്മൂട്ടി
സഹജീവിയോടുളള കടമക്കപ്പുറം,ശബ്ദമില്ലാത്തവന്റ്,
ശബ്ദമായി മാറുന്നു…
അഭിനന്ദിനീയം,എന്നൊരൊറ്റവാക്കില്‍
ഒതുങ്ങേണ്ടതല്ല,അദ്ദേഹത്തിന്റ്‌റെ,
ഈ പ്രവര്‍ത്തി,മറിച്ച്,ഇനിയും ഉണരാത്ത
ഞാനുള്‍പ്പടെ,ഉറക്കം നടിക്കുന്ന,സമൂഹത്തെ
ഉണര്‍ത്താന്‍ കൂടിയാണ്…
വെളളിത്തിരയിലെ,അദ്ദേഹം അവതരിപ്പിച്ച
കഥാപാത്രങ്ങള്‍ക്ക്,കൈയ്യടിക്കുന്ന ആരാധകര്‍….അവര്‍ക്കും കൂടിയുളള മമ്മൂട്ടി സാറിന്റ്‌റെ സന്ദേശം കൂടിയാണ് ഈ തീരുമാനം…
,ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണര്‍ക്ക് തുണയായി
താനുണ്ടാവും എന്ന സന്ദേശം…
അതൊരു പ്രചോദനമാകട്ടെ, എല്ലാവര്‍ക്കും
ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍ !

മഞ്ജുസുനിച്ചന്റെ വാഗമൺ സ്വിമ്മിംഗ് പൂൾ സീൻ വൈറൽ ആകുന്നു…

മലയാള സിനിമകളിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന മലയാളി നടിയാണ് മഞ്ജു പാത്രോസ്. മനോരമയിലെ റിയാലിറ്റി ടിവി പരമ്പരയായ വെറുതെ അല്ല ഭാര്യയിൽ മത്സരിച്ചാണ് അവർ ടെലിവിഷൻ ജീവിതം ആരംഭിച്ചത്. മനോരമ ചാനലിലെ മറിമായം എന്ന സിറ്റ്കോമിലെ അഭിനയത്തിലൂടെ അവർ പ്രശസ്തയായി.

ജനനത്തീയതി: 1986, ഫെബ്രുവരി 27ജനന സ്ഥലം: കിഴക്കമ്പലംജീവിത പങ്കാളി: സുനിൽ ബെർണാഡ്

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി,,,

VAVA SURESH
നല്ലൊരു മനുഷ്യ സ്‌നേഹി….
അതിലുപരി നല്ലൊരു പ്രകൃതി സ്‌നേഹി…..
മലയാളികൾക്കിടയിൽ പാമ്പുകളെ കുറിച്ചുണ്ടായിരുന്ന ഒരു പൊതുബോധം മാറ്റി വീട്ടിലും, പറമ്പിലുമായെത്തുന്ന പാമ്പുകളെ തല്ലിക്കൊല്ലാതെ തിരിച്ചു അതിന്റെ ആവാസ സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കാൻ മലയാളിയെ പഠിപ്പിച്ചത് വാവ സുരേഷാണ്…
അങ്ങനെ…. അങ്ങനെ… പാമ്പുകളെ കുറിച്ച് നമ്മളിലുണ്ടായിരുന്ന തെറ്റിദ്ധാരണകളും, അന്ധവിശ്വാസങ്ങളുമെല്ലാം വാവാ സുരേഷ് പൊളിച്ചെഴുതി…..
എന്നാലും….. പറയാതിരിക്കാൻ വയ്യ…..
വാവാ സുരേഷ് പാമ്പ് #പിടിക്കുന്നതിൽ വിധക്തനായിരിക്കും…..
പാമ്പ് #പിടുത്തത്തിൽ അദ്ദേഹം ഒരിക്കലും ഒരു വൈധക്ത്യമുള്ള ആളല്ല….
ലോകത്തിൽ ഏറ്റവും കൂടുതൽ പാമ്പിന്റെ കടികൾ ഏറ്റ വ്യക്തി താനാണെന്ന് പറയുന്നതിലൂടെ വാവാ സുരേഷ് വ്യക്തമാക്കുന്നതും അതുതന്നെയാണ്….
നല്ലൊരു ഡ്രൈവറുടെ ഡ്രൈവിങ്ങിനിടെ ഒരിക്കലും തുടരെ, തുടരെ വാഹനാപകടങ്ങൾ സംഭവിക്കില്ല…..
മരം കയറ്റത്തിൽ നല്ല പ്രാവീണ്യമുള്ള ഒരു മരം കയറ്റക്കാരൻ ഒരിക്കലും തുടരെ, തുടരെ മരങ്ങളിൽ നിന്നും വീണ് അപകടങ്ങളിൽ പെടാറില്ല….
ഈ കാലത്ത് പാമ്പടക്കമുള്ള അപകടകാരികളായ ജീവികളെ പിടിക്കാനും, കൈകാര്യം ചെയ്യാനും ഹുക്കും, SNEAK CACHING MACHINE അടക്കമുള്ള നൂതന സംവിധാനങ്ങളും ഉള്ളപ്പോൾ അദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യുന്ന രീതി ഒരിക്കലും ശരിയല്ല….
പാമ്പുകളെ കുറിച്ച് എല്ലാം അറിയുകയും, അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന വാവ സുരേഷ് ഇനിയെങ്കിലും ശാസ്ത്രീയമായ രീതിയിൽ ഇവയെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം…
വാവാ സുരേഷിന്റെ സുരക്ഷയ്ക്കും, വാവാ സുരേഷിന്റെ പാമ്പ് പിടുത്തം കണ്ടു ചുറ്റും നിൽക്കുന്നവരുടെ സുരക്ഷയ്ക്കും അതാണുത്തമം….
കാരണം തന്റെ മുന്നിലുള്ളത് വാവാ സുരേഷ് ആണെന്ന് പാമ്പിനറിയില്ല….
അവയ്ക്ക് വാവയും, പാമ്പ്‌ വേലായുധനും, എല്ലാം ഒരുപോലെയാണ്……
വാവാ സുരേഷ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, ഒപ്പം പാമ്പു പിടുത്തത്തിൽ ഇനിയെങ്കിലും വേണ്ടത്ര സുരക്ഷ മുന്നൊരുക്കങ്ങൾ നടത്താൻ ശ്രമിക്കുക….
അങ്ങയുടെ കർമ്മ പാതയിൽ സജീവമാകുക….

🙏❤️🙏❤️🙏❤️🙏❤️🙏

തുപ്പരിവാലൻ ത്രില്ലെർ മൂവിക്ക് ശേഷം വിശാലിന്റെ ഏറ്റവും പുതിയ ത്രില്ലെർ മൂവി “വീരമേ വാക്കെ സൂടും “

തു പ ശരവണൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ നിർമ്മിക്കുകയും ചെയ്യുന്ന വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് വീരമേ വാഗൈ സൗദം. വിശാലും ഡിംപിൾ ഹയാതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസ് തീയതി: 2022, ഫെബ്രുവരി 4 സംവിധായകൻ: തൂ പാ ശരവണൻസംഗീതം നൽകിയത്: യുവൻ ശങ്കർ വിഭാഗങ്ങൾ: ആക്ഷൻ, സാഹസികത, ത്രില്ലർ, നിഗൂഢം